SEARCH


Kannur Payyannur Kandoth Koorumba Bhagavathy Kavu (പയ്യന്നൂർ കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്ര)

Course Image
കാവ് വിവരണം/ABOUT KAVU


Theyyam festival every year Dhanu 25,26,27,28 (January 10,11,12,13)
പയ്യന്നൂർ ∙: ഉത്തര കേരളത്തിലെ പ്രധാന ഭഗവതി ക്ഷേത്രമായ കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. പുലി ദൈവങ്ങൾ, കരിന്തിരി നായർ, പുതിയ ഭഗവതി രക്തചാമുണ്ഡി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി, കളരി മൂർത്തികൾ എന്നീ ആരാധനാ മൂർത്തികൾക്കു പുറമെ മറ്റ് തെയ്യക്കാവുകളിൽ കാണാത്ത പരമേശ്വരരൂപയായ പൂലിൻകീഴിൽ ദൈവം ഇവിടുത്തെ പ്രധാന ആരാധന മൂർത്തിയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്ര ശ്രീകോവിലിന്റെ ഉൾഭാഗവും ക്ഷേത്ര ഭണ്ഡാരപ്പുരയും പൂർണമായും പൊളിച്ചുമാറ്റി പുനർനിർമിക്കുന്നതിന് കുണ്ടത്തിൽ ജനാർദനൻ ചെയർമാനും പി. കമലാക്ഷൻ ജനറൽ സെക്രട്ടറിയുമായി സമിതി രൂപീകരിച്ച് പ്രവർത്തനം നടന്നുവരുന്നു.
Jan 9-12
Dhanu 25-28





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848